എസ്. എ. എസ് എൽ. പി. എസ് ചെങ്കല്ലൂർ/പ്രവർത്തനങ്ങൾ/2025-26

14:22, 7 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HM-44328 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2025 ജൂൺ 2 ആണ് സ്കൂൾ തുറന്നത്.മികച്ച പ്രവേശനോത്സവം തന്നെ അന്ന് നടത്തിയത്.

കുട്ടികൾക്ക് ഉപഹാരങ്ങളും കിരീടവും നൽകിയാണ് സ്വീകരിച്ചത്.ഇതിനുശേഷം പരിസ്ഥിതിദിനവും ആയി ബന്ധപ്പെട്ടു മരങ്ങൾ വെച്ച് പിടിപ്പിക്കുകയും കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു.ജൂൺ 26 ന് ലഹരിക്കെതിരായി കുട്ടികൾക്ക് ക്ലാസ് നൽകി.സ്കൂൾ മുതൽ പെരുമ്പഴുതൂർ ഞുന്ച്റേൻ വരെ റാലി ആയി പോകുകയും ചെയ്തു.

വായനയുടെ പ്രാധാന്യത്തെമുൻ നിർത്തി സ്കൂയിൽ വായനാദിനത്തോട് അനുബന്ധിച്ച വായന വാരം ആചരിച്ചു.ഇതിൽ ചങ്ങല വായന,ലൈബ്രറി സന്ദർശനം,വായന മരംഎന്നി പ്രവർത്തങ്ങൾ ഉൾപ്പെടുത്തി.

കുട്ടികൾക്ക് ഹെൽത്ത് ഇത് നിന്നും ഉദ്യോഗസ്ഥരെ വെച്ചുകൊണ്ട് പലതരം ബോധവൽക്കരണ ക്ലാസുകൾ നല്കുന്നുണ്ട്.ചാന്ദ്ര ദിനത്തിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തുന്ന രീതിയിൽ ഉള്ള പ്രവർത്തങ്ങൾ ആണ് നടത്തുന്നത്.

ഏറ്റവും പ്രധാനമായി കുട്ടികളിൽ പ്രകൃതിസംരക്ഷണ ചിന്താഗതി ഉണ്ടാക്കുവാൻ ചങ്ങാതിക്ക് ഒരു തായ് എന്ന പരുപാടി നടത്തി.ഇതുവരെ ഇതിന്റെ പ്രവർത്തനം വളരെ ഭന്ജി ആയി പോയ്കൊണ്ടിരിക്കുന്നു.

ഏറ്റവും പുതിയതായി നടത്തിയ പ്രവർത്തനം ആൻ പ്രകൃതി നടത്തം.കുട്ടികൾക്ക് ശാരീരിക മാനസിക ഉല്ലാസം നൽകുന്നതായിരുന്നു ഇത്.