ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/സോഷ്യൽ സയൻസ് ക്ലബ്ബ്

കൺവീനർ:കൃഷ്ണകാന്ത് ആർ.ഒ സോഷ്യൽ സയൻസ് ക്ലബിന് വീണ്ടും അഭിമാനകരമായ നേട്ടം ചെരിച്ചുള്ള എഴുത്ത്

2024 - 25 വർഷത്തെ സംസ്ഥാന ശാസ്ത്രമേളയിൽ തുടർച്ചയായ രണ്ടാം വർഷവും ,തിരുവനന്തപുരം ജില്ലയെ പ്രധിനിധീകരിച്ച് നിരഞ്ജനയും ,ഗോകുൽ കൃഷ്ണനും സ്റ്റിൽ മോഡലുമായി എത്തും.


സംസ്ഥാന ശാസ്ത്രോസവത്തിൽ 2024 സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ A ഗ്രേഡ് നേടി നിരഞ്ജന പി.എസ് ഗോകുൽ കൃഷ്ണൻ എസ് 2025 26 ലോക ജനസംഖ്യ ദിനത്തിൽ ജനസംഖ്യ ക്ലോക്ക് സംഘടിപ്പിച്ചു.

ഹിറോഷിമ ദിനത്തിൽ വിദ്യാർത്ഥി ചങ്ങല മനുഷ്യ രാശിക്ക് ഇനി ഒരു യുദ്ധം വേണ്ട എന്ന സന്ദേശം നൽകികൊണ്ട് വിദ്യാർത്ഥി ചങ്ങല സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്നു