| Home | 2025-26 |
| Archive |
ജി എച്ച് എച്ച് എസ് കക്കാട്:
ഗാന്ധിജിയുടെ അർധ കായ പ്രതിമ സ്കൂളിലേക്ക് നിർമ്മിച്ചു നൽകി പൂർവ്വ വിദ്യാർഥികൾ മാതൃകയായി.സാഹിത്യകാരൻ ശ്രീ അംബികസുധൻ മാങ്ങാടാണ് പ്രതിമ അനാഛാദനം ചെയ്തത്. 1999-2000 എസ് എസ് എൽ സി ബാച്ചാണ് ഗാന്ധിജിയുടെ ശില്പം നിർമിച്ചു നൽകിയത്.