ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ വാങ്മയം 25

11:05, 6 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SLVkasaragod (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൊതു വിദ്യാഭ്യാസവകുപ്പിൻ്റെ ഭാഷ അഭിരുചി നിർണയ പരീക്ഷ ജൂലൈ 26 സ്കൂളിൽ വച്ച് നടത്തപ്പെട്ടു. LP, UP, HS വിഭാഗങ്ങളിൽ നടന്ന പരീക്ഷയിൽ 200 ഓളം കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ ശിവഗായത്രി, ഫാത്തിമത്ത് ശിഫ എന്നിവർ വിജയികളായി.

വാങ്മയം പരീക്ഷ