ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ/നേട്ടങ്ങൾ 2024

15:37, 5 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40051 (സംവാദം | സംഭാവനകൾ) (' തുടർച്ചയായി പന്ത്രണ്ടാം തവണയും SSLC പരീക്ഷക്ക് 100% വിജയം നേടി . 2024-25 അധ്യനവർഷം ഒരു കുട്ടിക്ക് എല്ലാ വിഷ‍യങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു. . കായിക ഇനങ്ങളിൽ ഈ സ്കൂളിൽ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
   തുടർച്ചയായി പന്ത്രണ്ടാം തവണയും SSLC പരീക്ഷക്ക് 100% വിജയം നേടി . 2024-25 അധ്യനവർഷം ഒരു കുട്ടിക്ക് എല്ലാ വിഷ‍യങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു. .
   കായിക ഇനങ്ങളിൽ ഈ സ്കൂളിൽ നിന്നുള്ള കുട്ടികൾ സംസ്ഥാനതലത്തിൽ വരെ പങ്കെടുത്തിട്ടുണ്ട്. . കളിക്കളംസംസ്ഥാന മീറ്റ് 2024 ൽ വിവിധ ഇനങ്ങളിൽ ഗോൾഡ് മെഡലുകൾ ഉൾപ്പടെ ശ്രദ്ധേയമായ നേട്ടം കരസ്ഥമാക്കി .
   ഇരുള നൃത്തത്തിൽ സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടി .സർഗോത്സവം 2024ലും മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു
   ടീച്ചിങ് എയ്ഡ് മത്സരത്തിൽ സ്കൂളിലെ മലയാളം അധ്യാപകനായ ശ്രീ.ബിനുകുമാർ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി
   സംസ്ഥാന തലത്തിൽ മികച്ച അധ്യാപകനുള്ള ലെറ്റ്സ് അവാർഡ് സ്കൂളിലെ ഹിന്ദി വിഭാഗം അധ്യാപകനായ ശ്രീ.ബിനിൽ കുമാർ കരസ്ഥമാക്കി