ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം

Schoolwiki സംരംഭത്തിൽ നിന്ന്
13:49, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12057ghssa (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം
വിലാസം
അട്ടേങ്ങാനം
സ്ഥാപിതം01 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201712057ghssa





ചരിത്രം

                                    സ്കൂളിന്റെ ചരിത്രം

കാസര്‍ഗോഡ് ജില്ലയിലെ മലയോരഗ്രാമമായ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗമാണ് അട്ടേങ്ങാനം .കേരള കര്‍ണാടക സ്റ്റേറ്റ് ഹൈവേയുടെ ഓരത്ത് പ്രകൃതിരമണീയമായ സ്ഥലത്ത് ആരവങ്ങളില്‍ നിന്നകന്ന് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിലെ ഭൂരിപക്ഷം കുട്ടികളും ചെറുകിട കര്‍ഷക കുടുംബങ്ങളില്‍ നിന്നോ കര്‍ഷകതൊഴിലാളി കുടുംബങ്ങളില്‍ നിന്നോ വരുന്നവരാണ്.

     1981-ലാണ് അട്ടേങ്ങാനം ഗവ: ഹൈസ്കൂള്‍ ആരംഭിച്ചത്.1981 വരെ ഈ പ്രദേശത്തെ ഏക വിദ്യഭ്യാസ സ്ഥാപനം തൊട്ടടുത്ത് നിലവിലുണ്ടായിരുന്ന ശ്രീ ശങ്കരാ എ.യു.പി സ്കൂള്‍ മാത്രമായിരുന്നു. നാട്ടുകാരുടെ കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരുന്ന പ്രസ്തുത സ്കൂള്‍ അതേപടി നിലനിന്നതിനാല്‍ തൊട്ടടുത്ത് ഗവ.മേഖലയില്‍ ഹൈസ്ക്കൂളുകള്‍ ആരംഭിച്ചു. എന്നാല്‍ പിന്നീട്1996ല്‍ പ്രസ്തുത സ്കൂള്‍ ഗവണ്‍മെന്റിലെക്ക് വിട്ടുകൊടുത്തെങ്കിലും രണ്ടും രണ്ട് ഭരണവിഭാഗങ്ങളായി ഇപ്പോഴും നിലനില്‍ക്കുന്നു.ശ്രീ കമ്പിക്കാനം നാരായണന്‍ നായര്‍, ശ്രീ. ഇ.നാരായണന്‍ നായര്‍,  ഈശ്വരിപുരം ശ്രീധരന്‍ നായര്‍ എന്നിവര്‍ സംഭാവന ചെയ്ത സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. 2010 ജൂണ്‍ 20ന് സ്കൂള്‍‌ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ചിത്രശാല

സ്കൂള്‍ ഫോട്ടോകള്‍

വഴികാട്ടി

{{#multimaps:12.38852,75.19282|zoom=13}}