ശങ്കര യു. പി. എസ്. ആലങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22263 (സംവാദം | സംഭാവനകൾ)
ശങ്കര യു. പി. എസ്. ആലങ്ങാട്
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201722263





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==വിദ്യാലയതിന്റെ ആരംഭം 1968 ജൂന്‍ മുപ്പത് ആണ്. കിഴക്കെന്‍ മലയോരപ്രദേശമായ ആലങ്ങാട് ഗ്രാമത്തിലെ

 വിദ്യ അഭ്യസിക്കാന്‍ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഒരു പാട് ദൂരം യാത്ര ചെയ്തു വേണo വിദ്യഭ്യാസം നടത്താന്‍. അതുകൊണ്ട് അന്നത്തെ എം എല്‍ എ ആയിരുന്ന പി എസ് നമ്പൂതിരിയെ ചെന്ന് കാണുകയും സ്കൂള്‍ അനുവദിക്കണമെന്നു ആവശ്യപെടുകയും ഒരു നിവേദനം സമരപ്പിക്കുകയും ചെയ്തു.അതിന്‍റെ അടിസ്ഥാനത്തില്‍ ആലേങ്ങാട് ഗ്രാമത്തില്‍ ഒരു പ്രൈമറിസ്കൂള്‍ തുടങ്ങാന്‍ അന്നത്തെ സര്‍ക്കാര്‍ ഉത്തരവിട്ടു.മൂന്ന് ടീച്ചര്‍മാരും നൂറ്റിനാല്പത് കുട്ടികളും ആയാണ് വിദ്യാലയം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ശങ്കര_യു._പി._എസ്._ആലങ്ങാട്&oldid=279432" എന്ന താളിൽനിന്ന് ശേഖരിച്ചത്