കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ഈകാലവും കടന്ന് പോകും

10:23, 2 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ഈകാലവും കടന്ന് പോകും എന്ന താൾ കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ഈകാലവും കടന്ന് പോകും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈകാലവും കടന്ന് പോകും

മനോഹര മാം സന്ധ്യയിൽ അധിർഷ്യനായ് വന്നവൻ
എടുക്കുന്നു ജീവൻ പര ക്കുന്ന് പലരിലായി വിതയ്ക്കുന്നു മരണം
നിറക്കുന്നു ഭീതി ഇവിടെയും
പോരാടണം പുതിയൊരു ഉയിർത്തെഴുന്നേൽപ്പ് ഇന്
ജ്ഞാനിയെന്ന് ഇല്ലാതെ അജ്ഞരെന്നില്ലാതെ
ധനവും ധാന്യവും നോക്കാതെ വന്നിടുമവൻ
എതിർത്ത് നിൽക്കേണം വിവേകത്തോടെ അസ്ഥിരമാണവൻ
തടുത്ത് നിൽക്കേണം ചെറുത്തു നിൽക്കേണം പുതിയൊരു നാളേയ്‌ക്ക്
ജാതിയില്ല മതമില്ല ദൈവങ്ങളില്ല ഉയർന്ന പദവികളില്ല രാജ്യാ ത്തിർത്തികളില്ല
അവൻ മനുഷ്യരെ മാത്രം തിരിച്ചറിയുന്നു
സ്വയരക്ഷ ചെയ്യുക നാടിന്റെ ഭാവിക്കായ്
ഇനിയും കാണണം
നല്ല നാളുകൾ
നിമന്നോന്നതമാം ജീവിതം തളിർക്കട്ടെ വീണ്ടും
ഭൂമിയിൽ സ്ഫുരിക്കട്ടെ എന്നും നൈർമല്യം

Diya S Nair
9 C കാർമൽ ജി എച് എസ് എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 02/ 08/ 2025 >> രചനാവിഭാഗം - കവിത