സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട്/ഗണിത ക്ലബ്ബ്/2025-26

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജൂൺ 19 പാസ്ക്കൽ ദിനം

പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ബ്ലെയ്സ് പാസ്കലിന്റെ ജന്മദിനം. പാസ്ക്കൽ ട്രൈയാങ്കിൾ ചാർട്ട് പ്രദർശിപ്പിച്ചു. ഹൈ സ്കൂൾ ക്ലാസ്സുകളുടെ ഗണിത കലണ്ടർ പ്രദർശിപ്പിച്ചു.എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.