എം.റ്റി.എച്ച്.എസ്.എസ്. വാളകം/അക്ഷരവൃക്ഷം/അതിജീവിക്കാം

14:42, 31 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എം.റ്റി.എച്ച്.എസ്സ്,വാളകം/അക്ഷരവൃക്ഷം/അതിജീവിക്കാം എന്ന താൾ എം.റ്റി.എച്ച്.എസ്.എസ്. വാളകം/അക്ഷരവൃക്ഷം/അതിജീവിക്കാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം

കൊറോണ എന്ന കൊലയാളി
കൊതിയോടെ കൊന്നൊടുക്കുന്നു
അതിജീവിക്കാൻ പടവെട്ടീടാൻ
ആരോഗ്യപ്രവർത്തകർ മുന്നിൽ
സർക്കാറുണ്ട് സഹായത്തിനു
അതിജീവിക്കാം നമുക്കൊന്നായ്
നിശ്ചലരാകാം ലോക്ടൗണിൽ
നിയമങ്ങൾ അനുസരിക്കുകിൽ
ശുചിത്വവും പാലിച്ചീടാം
അതിജീവിക്കാം നമുക്കൊന്നായ്

സനൂഷ ഷാൻ
7C എം ടി എച് എസ് എസ് , വാളകം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 31/ 07/ 2025 >> രചനാവിഭാഗം - കവിത