ഇരിട്ടി എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രത

21:35, 30 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രത എന്ന താൾ ഇരിട്ടി എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയമല്ല വേണ്ടത് ജാഗ്രത


വെറുതെ ചുറ്റി നടക്കാതെ വീട്ടിൽ തന്നെ കഴിഞ്ഞീടാം സാമൂഹിക അകലം പാലിച്ച് നമ്മുടെ നാടിനെ രക്ഷിക്കാം എല്ലാ വിഷമങ്ങളും സഹിച്ച് നല്ലൊരു നാളെക്കായി നാം എല്ലാവരും ഒറ്റക്കെട്ടായി പോരാടുക പോരാടുക ഓർക്കുക നാം ഭയമല്ല വേണ്ടത് *ജാഗ്രതയാണ്‌*

സ്വാതിക ഷാജി
6B ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 30/ 07/ 2025 >> രചനാവിഭാഗം - ലേഖനം