അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഗണിതശാസ്ത്രത്തിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ താൽപര്യവും അറിവും വളർത്തുന്നതിനുള്ള പാഠ്യേതര ക്ലബ്ബ് ആണ്. ഗണിതത്തോടുള്ള ഭയം കുറച്ച് അതിൽ താത്പര്യം വളർത്തുക,
ഗണിതം രസകരവും പ്രായോഗികവുമാക്കുകപ്രശ്നപരിഹാര ശേഷി, ത്വരിത കണക്കുകൾ, തലക്കണക്കുകൾ, ലോജിക് എന്നിവ മെച്ചപ്പെടുത്തുക