അധ്യാപക രക്ഷാകർത്തൃ യോഗം-ജൂലൈ 10

അധ്യാപക രക്ഷാകർത്തൃ സമിതിയുടെ 2025-26 അധ്യയന വർഷത്തെ ആദ്യ പൊതുയോഗം നടന്നു. ഈ അധ്യായന വർഷത്തെ ക്ലാസ് പി.ടി.എ യും നടന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജിൻഷി വ‌ർഗ്ഗീസ് 2024-25ലെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വെരി.റവ.ഫാ. ആന്റണി മടത്തുംപ്പടി അധ്യക്ഷൻ പറ‍ഞ്ഞു. പത്താം ക്ലാസ്സിൽ മുഴുവൻ എ പ്ലസ് നേടിയ 19 വിദ്യാർത്ഥികൾളെ ഈ മിറ്റിംങിൽ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥി പ്രതിനിധി കുമാരി ഏന്ജല ആന്റണി നന്ദി പറ‍ഞ്ഞു. പ്രശസ്ത പ്രഭാഷകൻ റാഷി മക്കർ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. പി.ടി.എ പ്