ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2025-26/ജൂലൈ

20:28, 27 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvjd1024 (സംവാദം | സംഭാവനകൾ) (''''<u>03/07/2025</u>''' '''ഈ വർഷവും നമ്മുടെ സ്കൂളിൽ "ദേശാഭിമാനി" പത്രത്തിൻ്റെ വിതരണം ആരംഭിച്ചു. മുൻ എംഎൽഎ ശ്രീ. കോലിയക്കോട് കൃഷ്ണൻ നായർ പദ്ധതി നിർവഹിച്ചു. പത്രവായനയുടെ മഹത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

03/07/2025

ഈ വർഷവും നമ്മുടെ സ്കൂളിൽ "ദേശാഭിമാനി" പത്രത്തിൻ്റെ വിതരണം ആരംഭിച്ചു. മുൻ എംഎൽഎ ശ്രീ. കോലിയക്കോട് കൃഷ്ണൻ നായർ പദ്ധതി നിർവഹിച്ചു. പത്രവായനയുടെ മഹത്വം അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ അസിം സാർ, ഹെഡ്മിസ്ട്രസ് ലിജി ടീച്ചർ, മറ്റ് അധ്യാപക പ്രതിനിധികൾ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. ദൃശ്യങ്ങളിലേക്ക്..