സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ/2025-26

2025 - 26അദ്ധ്യായ  വർഷത്തെ വിവിധ  പ്രവർത്തനങ്ങൾ

പ്രവേശനോത്സവം 2k25

Opening day 2025
Opening day 2025

രാവിലെ  9 ;30  മുതൽ 11  മണി വരെ പ്രവേശനോത്സവം  ആഘോഷിച്ചു  വിശിഷ്ട വ്യക്‌തികൾ ആശംസകൾഎകി സംസാരിച്ചു . പുതയീ  കുട്ടികൾക്  ബൂക്കം ,പേന കുടുത്ത് സ്വാഗതം ചെയ്തു. തുടരന് 11 ;30 മുതൽ മാതാപിതാക്കൾക് മീറ്റിംഗ് ഉണ്ടായിരുന്നു കുട്ടികൾക് മധുരം നൽകി സന്തോഷം പങ്കിട്ടു.

Opening day 2025 1
Opening day 2025 1


https://youtu.be/AoSpKF3vjzI?si=fbYkwsJetnfyamaI opening day 2025-26

ജൂൺ 5  പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം2025

വിദ്യാലയത്തിൽ ലോക പരിസ്ഥിതി ദിനം വൃക്ഷതൈകൾ വിതരണം ചെയ്തു കൊണ്ട് പി ടി എ പ്രസിഡന്റ് ഉൽഘടനം ചെയ്തു .'മരം ഒരു വരം'എന്ന സന്ദേശ ഇതിലുഉടെ കുട്ടികൾക്ക് ലഭിക്കുകയും പ്രകൃതിയെ സംരക്ഷിക്കാനുള്ള ബോധം  അവരിൽ  ഉണ്ടാവുകയും  ചെയ്തു. പിന്നെ മരം പ്ലാന്റ് ചെയ്യുകയും ചെയ്തു .

പരിസ്ഥിതി ദിനം2025 2


LIBARY DECORATION

ജൂൺ 19 വായനാദിനം

READING DAY

`വായിച്ചു വരം വായനയിലുഉടെ' എന്നതാണ് ഇ മാസത്തിന്റെ പ്രതേകത .അന്നേദിവസം ഉദ്ഘടന പ്രസംഗത്തോടുകൂടി വായനാവാരം ആരംഭിച്ചു . വായനാ ദിനവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ ഉണ്ടായിരുന്നു.പുസ്തക അവലോകനം, ഫ്ലോക്ക് ഗാനം, വായനയുമായി ബന്ധപ്പെട്ട പ്രശസ്തമായ വരി എന്നിവ കുട്ടികൾ വായിച്ചു .ക്ലാസ് ലിബറി അലങ്കാരവും ലിബറി പ്രദർശനവും അവിടെ ഉണ്ടായിരുന്നു.കുട്ടികൾ വ്യത്യസ്ത ഭാഷകളിലുള്ള വ്യത്യസ്ത പുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കുന്നു എല്ലാ ദിവസവും കുട്ടികൾ അസംബ്ലിയിൽ അവരുടെ പുസ്തക അവലോകനം വായിക്കുന്നു ലിബറി പുസ്തകങ്ങൾ ശേഖരിക്കുന്നതിൽ ഒരു ക്ലാസ്സിൽ 1052 പുസ്തകങ്ങൾ ഉണ്ടായിരുന്നു.ഇത് ജൂലൈ 19 വരെ തുടരും.


വിജയോത്സവം

Winnner 2

2024-2025 ലെ ഈ ബാച്ചിൽ ഉയർന്ന വിജയം നേടിയ എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ. അധ്യാപികയുടെ സ്വാഗത പ്രസംഗം. ഹെഡ്മിസ്ട്രസും പിടിഎ അംഗങ്ങളും ആശംസകൾ നേർന്നു. ആ ബാച്ചിലെ ഒരു വിദ്യാർത്ഥി നന്ദി പറഞ്ഞു.അവരുടെ വിജയത്തിന് ഒരു സമ്മാനവും നൽകി.

Winnner 2


ലോക സംഗീത ദിനം

2025 ജൂൺ 23 തീയതി സെന്റ് മേരിസ് ജിഎച്ച്എസ് കുഴിക്കാട്ടുശ്ശേരി സ്കൂളിൽ ലോക സംഗീത ദിനം ആഘോഷിക്കുകയുണ്ടായി സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെമി.സ്ട്രസ് സി.ലിറ്റി ഫ്ലവർ ലോക സംഗീത ദിന സന്ദേശം നൽകി അനന്തസാഗരമാണ് സംഗീതം മനുഷ്യ ജീവിതത്തിന്റെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള സ്ഥാനം ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം തുടർന്ന് കാവടിച്ചിന്ത് നാമാവലി  വിവിധ രാഗങ്ങളിലുള്ള സിനിമ ഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു .ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ഫ്ലോക്ക് ഗാനം, സിനിമാ ഗാനങ്ങൾ തുടങ്ങിയ മിക്സഡ് ഗാനങ്ങൾ അവതരിപ്പിക്കുന്നു.

അന്താരാഷ്ട്രയോഗ ദിനം.

2025ജൂൺ  23  സ്കൂൾ അസംബ്ളിയിൽ  യോഗ ദിനം ആചരിക്കുകയുണ്ടായി. ബഹു.ഹെഡ്മിസ്ട്രസ്റ്റ് യോഗ ദിനത്തിന്റെ സന്ദേശം നൽകി . യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും യോഗ ചെയ്യുന്നതു കൊണ്ടുള്ള ശാരീരിക മാനസിക വളർച്ചയെക്കുറിച്ചും ബോധ്യപ്പെടുത്തി. യോഗയുടെ വിവിധ ആസനങ്ങളെ പരിശീലിപ്പിച്ചു. പിന്നീട്  SPC Cadets വിവിധ യോഗാഭ്യസനങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് physical Educator ഗ്ലാഡ്വിൻ സാർ എല്ലാ പി.ടി പിരീയഡുകളിലും യോഗ പഠിപ്പിക്കുകയും യോഗ ചെയ്യുന്നതു കൊണ്ടുള്ള ഗുണത്തെ ക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി2024  ലെ യോഗ ദിനം ഏറെ  പിന്നീടുള്ള ദിവസങ്ങളിൽ രാവിലെ അസംബ്ലി ഉള്ള ദിവസങ്ങളിലും PT പിരീഡുകളിലും Indoor& outdoor Activity (exercises) കൾ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു.  യോഗാ പരിശീലനം  കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് കൂടുതൽ സഹായകരമാകുന്നു.physical acitvities തുടങ്ങിയതോടു കൂടി ആദ്യ ദിനങ്ങളിലേക്കാൾ കുട്ടികളുടെ absents വളരെ കുറയുകയും എല്ലാ വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ കുട്ടികൾക്ക് കൂടുതൽ സഹായകമാകുകയും ചെയ്തു. പ്രധാനാധ്യാപികയുടെയും മറ്റ് എല്ലാ ടീച്ചേഴ്സിന്റെയും പിന്തുണയും സഹകരണവും ഏറെ സഹായകനു.

വേൾഡ് ആന്റ്റി ഡ്രഗ്സ് ഡേ 26 ജൂൺ

ഞങ്ങളുടെ സ്കൂളിൽ 2025 ജൂൺ 25 ന് ഞങ്ങൾ വേൾഡ് ആന്റ്റി ഡ്രഗ്സ് ഡേ ആഘോഷിച്ചു. രാവിലെ അസംബ്ലി യിൽ മാള എസ്‌ഐ  സർ  വന്നു അന്നേദിവസത്തെ കുറിച്ചും വേണ്ട നിർദ്ദേശവും പറഞ്ഞുതന്നു . പിന്നെ ഞങ്ങളുടെ ഹെഡ്മിസ്ട്രസ് അന്നേ ദിവസത്തെ പ്രതേകതയെ കുറിച്ച സന്ദേശവും പറഞ്ഞു കൊണ്ട് ഉൽഘടനം കഴിഞ്ഞു .പിന്നെ പിന്നെ  ഒരു ഫ്ലാഷ് മൊബ് നടത്തി. സ്കൂൾ മുതൽ കുറച്ച ദൂരം വരെ  സൈക്കിൾ റാലിയും നടത്തി .

ക്ലബ്ബ് ഉദ്ഘാടനം

രാവിലെ 10 മണിക്  വിദ്യാലയത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് പ്രവർ സിസ്റ്റർ ലിറ്റിൽഫ്ലവർ ഏവർക്കും സ്വാഗതം ആശംസിച്ചു  പരിപാടിയെക്കുറിച്ച് ആമുഖ വിവരണം  നൽകി പി ടി എ പ്രസിഡൻറ്  ആശംസ ഏകി തുടർന്ന് വിഷയാടിസ്ഥാനത്തിൽ ഉള്ള കുട്ടികളുടെ പരിപാടികൾ ആരംഭിച്ചു. ഇരിഞ്ഞാലക്കുട സെന്റ്‌ . ജോസഫ്  കോളേജിലെ  മലയാളം  വിഭാഗത്തിലെ  മേധാവിയായ  ലിറ്റി മിസ്സ് ക്ലബ് ഉൽഘാടനം നിർവഹിച്ചു .ഉദ്ഘാടനത്തിനുശേഷം ലിറ്റി മിസ്സിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും അതിൽ നിന്ന് ലഭിച്ച ഗുണപാഠങ്ങൾ കുട്ടികൾക്ക് പറഞ്ഞു മനസിലാക്കികൊടുക്കുകയും ചെയ്തു .

പി.ടി.എ ജനറൽ ബോർഡിംഗ് മീറ്റിംഗും എക്സിക്യൂട്ടീവ് അംഗങ്ങളുടെ തിരഞ്ഞെടുപ്പും

പി.ടി.എ ജനറൽ ബോർഡിംഗ് മീറ്റിംഗ് 2025 ജൂലൈ 19 നാണ് നടന്നത്.പി‌ടി‌എ ജനറൽ ബോർഡിംഗ് മീറ്റിംഗ് up, hs hss സ്കൂളുമായി ചേർന്നാണ് നടത്തിയത്. ഡോ. നൈസ് മേരി ഫ്രാൻസിസ് (സൈക്കോളജിയിലെ അസോസിയേറ്റ് പ്രൊഫസർ) മാതാപിതാക്കൾക്കായി മനോഹരവും അർത്ഥവത്തായതുമായ ഒരു ക്ലാസ് നടത്തി. പി.ടി.എ മീറ്റിംഗ് രാവിലെ 9:30 മുതൽ 11:30 വരെ ആയിരുന്നു. അതിനുശേഷം മാതാപിതാക്കൾ കുട്ടികളുടെ ക്ലാസ്സിലേക്ക് പോയി.എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുത്തു.

Pta 2025




ജൂലൈ 18 പ്രവൃത്തിപരിചയം, ശാസ്ത്രമേള, ഐടി മത്സരം

ഉച്ചഭക്ഷണ ഇടവേളയ്ക്ക് ശേഷം, എല്ലാ പങ്കാളികളും മത്സരത്തിൽ പങ്കെടുത്തു. പ്രവൃത്തിപരിചയം, ഐടി മേള, ശാസ്ത്രമേള (ശാസ്ത്രമേള, സാമൂഹികമേള, ഗണിതമേള) പ്രവൃത്തിപരിചയ മത്സരം

ഉച്ചയ്ക്ക് 1 മണിക്ക് മത്സരം ആരംഭിച്ചു. മത്സരം 3 മണിക്ക് അവസാനിച്ചു.

Social




Social
Social






ടാലന്റസ് ദിനം

സ്കൂളിലെ എല്ലാ പുതിയ വിദ്യാർത്ഥികളും ടാലന്റസ് (നൃത്തം, ഗാനം, ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോംഗ്, നാടകം) അവതരിപ്പിച്ചു.എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചു, എല്ലാവരും അവിടത്തെ പെർഫോമർമാരാൽ ആകർഷിക്കപ്പെട്ടു.

ചാന്ദ്ര ദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 20. ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് നാസയുടെ അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.


സ്കൂൾ കലോത്സവം

കേരള സ്കൂൾ കലോത്സവം എന്നത് കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും നടക്കുന്ന ഒരു സംസ്ഥാനതല കലാമേളയാണ്. 1956 ൽ ആരംഭിച്ച ഈ മേള 2009 മുതൽ കേരള സ്കൂൾ കലോത്സവം എന്ന് അറിയപ്പെടുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയാണിത്. സ്കൂൾ, ഉപജില്ല, റവന്യൂ ജില്ല എന്നീ തലങ്ങളിൽ മത്സരങ്ങൾ കഴിഞ്ഞതിന് ശേഷമാണ് സംസ്ഥാനതല മത്സരം നടക്കുന്നത്. സ്കൂൾ കലോത്സവം