ജി എച്ച് ഡബ്ലൂ എൽ പി എസ് മംഗൽപാടി/എന്റെ ഗ്രാമം

11:17, 25 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് G. H. W. L. P. S. Mangalpady/എന്റെ ഗ്രാമം എന്ന താൾ ജി എച്ച് ഡബ്ലൂ എൽ പി എസ് മംഗൽപാടി/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചെറുഗോളി മംഗൽപാടി

കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ മംഗൽപാടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറുഗോളി എന്ന കൊച്ചു ഗ്രാമം.

കാസറഗോഡ് - മംഗലാപുരം ദേശീയ പാതയിൽ നയാബസാറിൽ നിന്നും 1.5 കിലോമീറ്റർ ഉള്ളിലേക്ക് വന്നാൽ ചെറുഗോളി എന്ന സ്ഥലത്ത് എത്താം.

വ്യത്യസ്ത മതസ്ഥരുടെ ഒരുപാട് ആരാധനാലയങ്ങൾ കാണുന്ന ഇവിടം പ്രകൃതി മനോഹാരിതയിൽ മുൻപന്തിയിൽ നിൽക്കുന്നു.

പൊതു സ്ഥാപനങ്ങൾ

  • ജി.എച്ച്.ഡബ്ൾയൂ.എൽ.പി.സ്കൂൾ മംഗൽപാടി
  • മംഗൽപാടി സർവീസ് സഹകരണ ബാങ്ക്