വാരം മാപ്പിള എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13351 (സംവാദം | സംഭാവനകൾ)
വാരം മാപ്പിള എൽ പി സ്കൂൾ
വിലാസം
കടാങ്കോ‍ട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-201713351




ചരിത്രം 1925 ൽ വാരം മാപ്പിള എൽ പി സ്കൂൾ സ്ഥാപിതമായി.


ഭൗതികസൗകര്യങ്ങള്‍ രണ്ട് നിലകളിലായി ടൈല് ഇട്ട സ്മാർട്ട് ബ്ലോക്ക് അടക്കം നാല് ബിൽഡിങ്ങുകൾ ഇന്ന് വാരം മാപ്പിള സ്കൂളിന് സ്വന്തം .എസി സ്മാർട്ട് ക്ലാസ് അടക്കം രണ്ട് സ്മാർട്ട് ക്ലാസ് മുറികൾ ,പ്രൊജക്ടർ സംവിധാനങ്ങൾ എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ് .


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മാനേജ്‌മെന്റ് കടാങ്കോട് കുന്നത്ത് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി


മുന്‍സാരഥികള്‍  : മുൻമാനേജര്മാർ : എൻ കെ മൊയ്‌ദീൻ കുട്ടി , കെ പക്കർ ഹാജി , പി കമാൽ കുട്ടി , പി കെ മുഹമ്മദ് കുഞ്ഞി

                               മുൻ അദ്ധ്യാപകർ : കുട്ടിയാപ്പ മാഷ് ,ടി ആർ ഗോപാലൻ മാഷ് ,ഓ കെ കുഞ്ഞിരാമൻ മാസ്റ്റർ , പി കോരൻ മാസ്റ്റർ , കെ വി ഹമീദ് മാസ്റ്റർ , ഗോവിന്ദൻ മാസ്റ്റർ    ,പി .മാധവി ടീച്ചർ ,പി എച് സൈനബ , വി വിജയൻ , രമണി 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ പ്രൊഫസ്സർ പി.കെ മൂസ്സ കെ കുഞ്ഞിമാമു മാസ്റ്റർ , അനീസ് എഞ്ചിനീയർ


വഴികാട്ടി കണ്ണൂർ നഗരത്തിൽ നിന്നും 8 കിലോമീറ്റർ അകലേ വാരത്ത് നിന്നും 3 കിലോമീറ്റർ ദൂരത്ത്‌ കടാങ്കോട് സ്ഥിതി ചെയ്യുന്നു. {{#multimaps: 11.909451, 75.402683 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=വാരം_മാപ്പിള_എൽ_പി_സ്കൂൾ&oldid=278013" എന്ന താളിൽനിന്ന് ശേഖരിച്ചത്