എസ് എസ് എൽ പി എസ് പള്ളങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRAVEEN SEETHANGOLI (സംവാദം | സംഭാവനകൾ) ('{{Infobox AEOSchool | സ്ഥലപ്പേര്=പള്ളങ്കോട് | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എസ് എസ് എൽ പി എസ് പള്ളങ്കോട്
വിലാസം
പള്ളങ്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാസര്‍ഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
25-01-2017PRAVEEN SEETHANGOLI




ചരിത്രം

1968 ല്‍ ദേലംപാടി പഞ്ചായത്തിലെ പള്ളങ്കോടില്‍ ശ്രീ. കുഞ്ഞിപ്പ ഹാജി സ്ഥാപിച്ച വിദ്യാലയം. ഒന്നുമുതല്‍ നാലുവരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു. മുസ്ലീം ന്യൂനപക്ഷം കൂടുതലുള്ള പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളില്‍ ഏറെ സ്വാധീനം ചെലുത്തിയ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങള്‍

എട്ടു ക്ലാസ് മുറികള്‍ ഓഫീസ് മുറി സ്റ്റോക്ക് റൂം അടുക്കള കമ്പ്യൂട്ടര്‍ ലാബ് ലൈബ്രറി


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഉപജില്ലാ കലോത്സവങ്ങളിലെ പങ്കാളിത്തവും മികച്ച വിജയവും ഉപജില്ലാ ശാസ്ത്രമേള, കായികമേള എന്നിവയില്‍ പങ്കാളിത്തവും മികച്ച വിജയവും മെട്രിക് മേളയില്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ വിദ്യാലയ സര്‍ഗവേളകള്‍ ദിനാചരണ പരിപാടികള്‍


മാനേജ്‌മെന്റ്

കെ.പി അഹമ്മദ് ഹാജി (സിംഗിള്‍ മാനേജ് മെന്‍റ്)

മുന്‍സാരഥികള്‍

അബ്ദുള്‍ റഷീദ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എ.വി ബഷീര്‍ പള്ളങ്കോട് ഉസാം പള്ളങ്കോട്

വഴികാട്ടി

മുള്ളേരിയ-കൊട്ടിയാടി-പള്ളംങ്കോട്


{{#multimaps:12.6028,75.0504 |zoom=13}}