അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/വിദ്യാരംഗം‌

21:23, 22 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25040 (സംവാദം | സംഭാവനകൾ) (' '''വിദ്യാരംഗം''' വിദ്യാരംഗം കലാസാഹിത്യവേദി വിദ്യാർത്ഥികളിൽ സാംസ്‌കാരിക ബോധം വളർത്തുന്നതിനും സാഹിത്യപ്രതിഭകളെ വളർത്തുന്നതിനും സംസ്ഥാന സർക്കാർ നടപ്പിലാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)


വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യവേദി വിദ്യാർത്ഥികളിൽ സാംസ്‌കാരിക ബോധം വളർത്തുന്നതിനും സാഹിത്യപ്രതിഭകളെ വളർത്തുന്നതിനും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഒരു പ്രോത്സാഹന പരിപാടിയാണ്. സ്കൂളിൽ കലാ-സാഹിത്യ മേഖലകളിൽ താത്പര്യമുള്ള കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

വിദ്യാരംഗം വേദിയുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സൃഷ്ടിപരമായ കഴിവുകൾ വളരുന്നതിനും ഭാഷാപരമായ ചിന്താശേഷി മെച്ചപ്പെടുത്തുന്നതിനും സാധിക്കുന്നു

പ്രവർത്തനങ്ങൾ