ചേലോറ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13351 (സംവാദം | സംഭാവനകൾ)
ചേലോറ എൽ പി സ്കൂൾ
വിലാസം
ചേലോറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201713351




== ചരിത്രം == മതുക്കോത്ത് കാപ്പാട് റോഡിൽ ചേലോറ ഗവ . എച് എസ് എസിനു പിറകിലായി ചേലോറ വയലിന്റെ കിഴക്കേ കരയിൽ 1912 ലാണ് ചേലോറ എൽ പി സ്കൂൾ നിലവിൽ വന്നത്.

== ഭൗതികസൗകര്യങ്ങള്‍ == ഓടിട്ട ഒരു കെട്ടിടത്തിലാണ് ചേലോറ എൽ പി എസ് ഇന്ന് പ്രവർത്തിക്കുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സ്പോക്കൺ ഇംഗ്ലീഷ് ,പച്ചക്കറിത്തോട്ടം

മാനേജ്മെന്റ് മാനേജർ : എൻ വി അമരേന്ദ്രൻ

മുന്‍സാരഥികള്‍ ഗോവിന്ദൻ മാസ്റ്റർ , കുഞ്ഞമ്പു മാസ്റ്റർ , കുഞ്ഞിക്കണ്ണൻ മാസ്റ്റർ , എൻ കെ രോഹിണി ടീച്ചർ ,കെ പുരുഷോത്തമൻ മാസ്റ്റർ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഡോക്ടർ നാണു വൈദ്യർ ,കേണൽ പുരുഷോത്തമൻ

വഴികാട്ടിമതുക്കോത്ത് --- ചേലോറ എച്.എസ്.എസ് --- ഫുട്പാത്ത്

"https://schoolwiki.in/index.php?title=ചേലോറ_എൽ_പി_സ്കൂൾ&oldid=277644" എന്ന താളിൽനിന്ന് ശേഖരിച്ചത്