പാലയാട് ഈസ്റ്റ് ജെ ബി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14221 (സംവാദം | സംഭാവനകൾ)
പാലയാട് ഈസ്റ്റ് ജെ ബി എസ്
വിലാസം
പാലയാട് ഈസററ് ജെ.ബി.എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201714221




== ചരിത്രo . പ്രകതിരമണീയമായ ധർമ്മടം പഞ്ചായത്തിലെ കിഴക്കേ പാലയാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പാലയാട് ഈസ്റ്റ് ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ വിദ്യാലയം 1918 ൽ ശ്രീകണാരി ഗുരിക്കൾ സ്ഥാപിച്ചതാണ് ജാതി വ്യവസ്ഥ നിലനിന്നിരുന്ന, സത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നത്ത ആകാലഘട്ടത്തിൽ പെൺകുട്ടികൾക്കായി കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഈ വിദ്യാലയം 1926 ൽ അംഗീകാരം നേടി ഗവൺമെന്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു പ്രീ ബേസിക് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. അക്ഷര ദീപമായ ഈ സരസ്വതീ ക്ഷേത്രം ഇന്ന് കട്ടികളുടെ കുറവുമൂലം ദൈന്യതയനുഭവിക്കുകയാണ്. ഇംഗ്ലീഷ് സ്കൂളുകളുടെ അതിപ്രസരം ഈ സ്കൂളിനേയും ബാധിച്ചിരിക്കുന്നു. എന്നാൽ മികച്ച പഠനപ്രവർത്തനങ്ങൾ കൊണ്ടും പാഠ്യേതര പ്രവർത്തനങ്ങളാലും ഇന്ന് ഈ വിദ്യാലയവും മുന്നേറുകയാണ് ഒരു പുത്തനുണർവ് കൈവന്ന ഈ വിദ്യാലയം ഒരു പുനർജനി തേടുകയാണ്.

== ഭൗതികസൗകര്യങ്ങള്‍ == ഇവിടെ ഞങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യവും 4 കമ്പ്യൂട്ടറുകളുമുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പാലയാട്_ഈസ്റ്റ്_ജെ_ബി_എസ്&oldid=277613" എന്ന താളിൽനിന്ന് ശേഖരിച്ചത്