അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/മറ്റ്ക്ലബ്ബുകൾ
ഐ.ടി ക്ലബ്ബ്
വിദ്യാർത്ഥികൾക്ക് പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്താനും, ഡിജിറ്റൽ പഠനത്തിൽ പങ്കാളികളാകാനും, രചനാത്മകമായ ഐ.ടി പ്രോജക്ടുകൾ ആവിഷ്ക്കരിക്കാനുമുള്ള വേദിയാണ്. കംപ്യൂട്ടർ ആപ്പ് ഡെവലപ്പ്മെന്റ്, ക്രിയേറ്റീവ് ഡിസൈനിംഗ് തുടങ്ങിയവയിലൂടെ പഠനം രസകരമാക്കുന്നു.
ലക്ഷ്യങ്ങൾ