ഉള്ളടക്കത്തിലേക്ക് പോവുക

ഡി.വി.എൽ.പി.എസ്. തലയൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 21 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44225 (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2025

ജൂൺ രണ്ട് പ്രവേശനോത്സവം വ്യത്യസ്ത പരിപാടികളോടെ നടന്നു. പ്രവേശനോത്സവഗാനത്തിന്റെ നൃത്താവിഷ്കരണം, അക്ഷരദീപം തെളിയിക്കൽ, അക്ഷര തൊപ്പി അണിയിക്കൽ, മധുര വിതരണം, കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി കുടുക്ക നൽകി ക്ലാസ്സുകളിലേക്ക് സ്വീകരിച്ചു.