ഗവ. എച്ച് എസ് ചേനാട്
ഗവ. എച്ച് എസ് ചേനാട് | |
---|---|
വിലാസം | |
ചേനാട് വയനാട് ജില്ല | |
സ്ഥാപിതം | 5 - 04 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 15043 |
സുല്ത്താന്‍ ബത്തേരി യില് നിന്ന് പതത് കിലോമിറ്റര്‍ അകലെ ബത്തേരി പുല്‍പ്പള്ളി ഹൈവേ യോട് ചേര്‍ന്ന് ചെതലയം ഗ്രാമത്തിന്‍റ ഹ്റുദയഭാഗത്താണ്് ചേനാട് ഗവ.ഹൈസ്കുുുള്ര സ്ഥിതിചെയ്യുന്നത്.
ചരിത്രം
1956 ല്‍ പത്മനാഭകുറുപ്പ് എന്ന ഹെഡ്മാസ്റ്റരുടെ നേതൃത്വത്തില്‍ എകാദ്ധ്യാപക വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ചു.1975 ല് U P SCHOOL ആയും 1980 ല് H S ആയും ഉയര്‍ത്തപ്പെട്ടു. വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും ഏകദേശം 10 k m വടക്കുമാറി കിടങ്ങനാട് വില്ലേജില്‍ ഉള്‍പ്പെട്ട ഗ്രാമമാണ് ചെതലയം. ഈ ഗ്രാമത്തിലെ സാംസ്കാരികനിലയമായി പ്രവര്‍ത്തിച്ചു വരുന്ന ചേനാട് ഗവ . ഹൈസ്കൂളിന്റെ തുടക്കം ശ്രീ പുത്തന്നൂര്‍ രാമയ്യര്‍ ചെട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ചായ്പിലെ കളരിയില്‍ ആയിരിന്നു. അവിടെ സ്വന്തം തറവാട്ടിലേയും ചെട്ടി സമുദായത്തിലേയും കുട്ടികള്‍ മാത്രമായിരുന്നു പഠിതാക്കള്‍. പിന്നീട് അദ്ദേഹം ഇഷ്ടദാനമായി നല്‍കിയ സ്ഥലത്ത് നാട്ടിലെ എല്ലാ കുട്ടികളുടെയും പഠനം ലക്ഷ്യമാക്കി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി 1956 ല്‍ ചേനാട് ഗവ . എല്‍ പി സ്കൂള്‍ നിലവില്‍ വന്നു. തുടര്‍ന്ന് 1974-75ല്‍ യു പി സ്കൂള്‍ ആയും 1981-82 ല്‍ ഹൈസ്കൂളായും upgrade ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
- ക്ളാസ് റൂം എല്‍ പി -6 യുപി-6 എച്ച് എസ് -5 പ്രീപ്രൈമറി -2
*ടോയ്ലറ്റ് ബോയ്സ് -6 ഗേള്‍സ് - 7
ചുറ്റുമതില്‍,കള്സ്ഥലം,അടുക്കള,കമ്പ്യൂട്ടര്‍ലാബ്,സയന്‍സ് ലാബ്,ലൈബ്രററി,സ്മാര്‍ട്ട്ക്ളാസ്റൂം എന്നിവയുണ്ട്
.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ളീഷ് ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്.
- ഗവ. എച്ച് എസ് ചേനാട്/കളരി.
- ഗവ. എച്ച് എസ് ചേനാട്/കരാട്ടെ.
- ഗവ. എച്ച് എസ് ചേനാട്/മലയാളതിളക്കം.
- ഗവ. എച്ച് എസ് ചേനാട്/നവപ്രഭ.
- ഗവ. എച്ച് എസ് ചേനാട്/ഹലോ ഇംഗ്ലീഷ്.
- ഗവ. എച്ച് എസ് ചേനാട്/ പഠനവീട്.
- ഗവ. എച്ച് എസ് ചേനാട്/ഒാപ്പണ്‍ ലൈബ്രററി.
- ഗവ. എച്ച് എസ് ചേനാട്/കോളനിസന്ദര്‍ശനം.
- ഗവ. എച്ച് എസ് ചേനാട്/സ്പോര്‍ട്സ് ക്ലബ്ബ്.
മാനേജ്മെന്റ്
== മുന്‍ സാരഥികള്‍ =തങ്കമണി ടീച്ചര്‍, രാജന്‍ സര്‍,രാഘവന്‍ സര്‍,റെജി സര്‍, ഡേവിഡ് സര്‍,ദേവസേന ടീച്ചര്‍,ലക്ഷ്മി ടീച്ചര്‍. സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- പി എന്‍ സതി
- ബാലനാരായണന്‍
- പത്മിനി കെ
- മുരളീധരന്‍ ടി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom=13}}