ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ ഹരിത വിദ്യാലയം പദ്ധതി‌‌‌‌‌‍‍‍‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devianil (സംവാദം | സംഭാവനകൾ) ('പ്രമാണം:44029_25.jpg|thumb|ഹരിതവിദ്യാലയം പദ്ധതിയുടെ സം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹരിതവിദ്യാലയം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം
    സ്കൗട്ട് ആന്‍റ് ഗൈഡ്സിന്റെ ഭാഗമായ ഹരിത വിദ്യാലയം പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനം 16-11-2016 ബുധനാഴ്ച രാവിലെ ബഹുമാനപ്പെട്ട സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥ് നിര്‍വഹിച്ചു.കുട്ടികള്‍ക്കിടയില്‍ ജൈവപച്ചക്കറിക്യഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശലക്ഷ്യം.