ഗവ എച്ച് എസ് എസ് പീച്ചി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

22:14, 17 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9349092439 (സംവാദം | സംഭാവനകൾ) ('പകരം=FIELD TRIP|ലഘുചിത്രം|FIELD TRIP == പഠനയാത്ര == പകരം=FIELD TRIP|ലഘുചിത്രം പഠനയാത്രയുടെ ആമുഖം എന്ന രീതിയിൽ ബന്ധപ്പെട്ട അധികാരികൾ KFRI യെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
FIELD TRIP
FIELD TRIP

പഠനയാത്ര

 

പഠനയാത്രയുടെ ആമുഖം എന്ന രീതിയിൽ ബന്ധപ്പെട്ട അധികാരികൾ KFRI യെ കുറിച്ച് വിശദീകരിച്ചു. പഠനയാത്രയിൽ ഉൾപ്പെടുന്ന കാര്യങ്ങളുടെ ലഘു വിവരണം കേഡറ്റുകൾക്ക് നൽകി. മണ്ണ് മ്യൂസിയത്തിലൂടെ മണ്ണിൻ്റെ ഘടനയെ കുറിച്ചും വിവിധ വനങ്ങളിലെ മണ്ണിനങ്ങളെക്കുറിച്ചും കേരളത്തിൻ്റെ മണ്ണിൻ്റെ സവിശേഷതകളും കേഡറ്റുകൾ നിരീക്ഷിച്ചറിഞ്ഞു. ജൈവികശാസ്ത്ര ലാബിൽ നിന്നും വ്യത്യസ്ത ജീവജാലങ്ങളുടെ ഫോസിലുകളും അതിൻ്റെ ശാരീരിക ഘടനകളും മനസിലാക്കാൻ കേഡറ്റുകൾക്ക് അവസരം ലഭിച്ചു. വിത്ത് ഉത്പാദനത്തിൻ്റെ വിവിധ ഘട്ടങ്ങളിലൂടെ പരിചയം പുതുക്കാൻ കുട്ടികൾക്ക് സാധിച്ചു.