ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രേവേശനോത്സവം

2025-26 ലെ പ്രവേശനോത്സവം


പരിസ്ഥിതി ദിനം


]

വായനാദിനാചരണം☢

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. സ്കൂളിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച റെയ്ഹാനയും അന്നയുമായിരുന്നു വിശിഷ്ട അതിഥികളായി എത്തുകയും വായനാദിനം ഉദ്ഘാടനം നടത്തുകയും ചെയ്തത്


യോഗ ദിനം

അന്തർദേശീയ യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ പ്രത്യേക യോഗ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു

ലഹരിക്കെതിരെ കായികം

ലഹരി വിരുദ്ധ ദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .ഈ വർഷം ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ കായികം എന്ന ആപ്തവാക്യത്തെ മുൻനിർത്തി കൊണ്ടാണ് ഈ വർഷത്തെ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചത്.