എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/പ്രവർത്തനങ്ങൾ/2025-26/ശുചിത്വ സേന

13:35, 13 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44250 (സംവാദം | സംഭാവനകൾ) (''''ശുചിത്വ സേന''' ലഘുചിത്രം സ്കൂൾ ഏറ്റെടുത്ത ഒരു തനത് പ്രവർത്തനമാണ് ശുചിത്വ സേന. കുട്ടികളിൽ വ്യക്തി ശുചിത്വം, പരിസര ശുചിത്വം തുടങ്ങിയ ശീല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശുചിത്വ സേന


സ്കൂൾ ഏറ്റെടുത്ത ഒരു തനത് പ്രവർത്തനമാണ് ശുചിത്വ സേന.

കുട്ടികളിൽ വ്യക്തി ശുചിത്വം, പരിസര ശുചിത്വം തുടങ്ങിയ ശീലങ്ങൾ ഉണ്ടാക്കുന്നതിനും അച്ചടക്കം,കൃത്യനിഷ്ഠ, ആത്മവിശ്വാസം ഇവ വളർത്തി സമൂഹത്തിൽപെരുമാറുന്നതിനും സജ്ജമാക്കുന്ന ഒരു പ്രവർത്തനമാണ്.

മാസം തോറും മികച്ച ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു.