എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/പ്രവർത്തനങ്ങൾ/2025-26/പ്രവേശനോത്സവം

12:41, 13 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44250 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം - ജൂൺ 2

പ്രവേശനോത്സവം പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാകേഷ് ഉത്‌ഘാടനം ചെയ്യുന്നു.

ഒരു പുതിയ വിദ്യാലയ വർഷം ആരംഭിച്ചിരിക്കുകയാണ്.

നവാഗതരെ സ്വാഗതം ചെയുന്നു.

എസ്.ആർ.എസ്.യു.പി.എസിലെ ഈ വർഷത്തെ പ്രവേശനോത്സവം പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ . രാകേഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ബഹു :സ്കൂൾ മാനേജർ ശ്രീ കുമരേശൻ നവാഗതരെ കിരീടം അണിയിച്ച് സ്വാഗതം ചെയ്തു.  വാർഡ് മെമ്പർ ശ്രീ മുക്കുനട സജികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഒ .ശശികല സ്വാഗതം പറഞ്ഞു. മുൻ ഹെഡ്മാസ്റ്റർ ശ്രീ വി വിജയൻ സർ, പി ടി എ പ്രസിഡൻറ് ശ്രീ നിഖിൽ ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി  ശ്രീ വി. ആർ. അനൂപ് കൃതജ്ഞത രേഖപ്പെടുത്തി.വിദ്യാർത്ഥികൾക്ക് മധുരം നൽകി.