ജി യു പി എസ് കാരച്ചാൽ

Schoolwiki സംരംഭത്തിൽ നിന്ന്
ജി യു പി എസ് കാരച്ചാൽ
വിലാസം
കാരച്ചാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201715356




വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ മീനങ്ങാടിക്ക് സമീപം കാരച്ചാല്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് ജി യു പി എസ് കാരച്ചാല്‍. ഇവിടെ 42ആണ്‍ കുട്ടികളും 43 പെണ്‍കുട്ടികളും അടക്കം ആകെ 85 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

== ഭൗതികസൗകര്യങ്ങള്‍ ==രണ്ടേക്കറിലായി മതിയായ ഭൗതികസാഹശ്ചര്യത്തോടെ കാരച്ചാല്‍ സ്കൂള്‍ പ്രവര്‍ത്തിച്ച് വരുനന്നു. നിലവില്‍ വിദ്യാലയത്തില്‍ പ്രീ-പ്രൈമറി മുതല്‍ ​ഏഴാം ക്ലാസ് വരെ അധ്യയനം നടത്തി വരുന്നു. ആറുക്ലാസൂറുമുള്ള ഒരു കെട്ടിടവും,രണ്ടു ക്ലാസ് റൂമുകള്‍ വീതമുള്ള മൂന്ന് കെട്ടിടവും അധ്യയനത്തിനായി വിദ്യാലയത്തില്‍ നിലവിലുണ്ട്. കുട്ടികളുടെ അത്യാധുനിക പ‍ഠനത്തിനുപയോഗമായി ഐ.ടി ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം,സയന്‍സ് ലാബ്, ലൈബ്രറി, മുതലായവ വളരെ മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഭക്ഷണം പാകം ചെയ്യുവാന്‍ രണ്ട് മുറികളോടു കൂടിയ ഒരുപാചകപ്പുരയും നിലവിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കാരച്ചാൽ&oldid=275934" എന്ന താളിൽനിന്ന് ശേഖരിച്ചത്