കുമ്മനം ഗവ യുപിഎസ്
ദൃശ്യരൂപം
| കുമ്മനം ഗവ യുപിഎസ് | |
|---|---|
| വിലാസം | |
കുമ്മനം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-01-2017 | 33210 |
ചരിത്രം
ക്രിസ്തു വർഷം 1882 ആണ്ടിൽ ഇളംകാവ് ദേവിക്ഷേത്രം വക ഭൂമിയിൽ സ്‌കൂൾ ആരംഭിച്ചു ഏറെ കാലത്തിനു ശേഷം ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു.മീനച്ചിൽ ആറിൻെറ തീരത്തു സ്ഥിതി ചെയ്യുന്നു ഈ വിദ്യാലായം അനേകം പ്രഗൽപരെ നമ്മുടെ നാടിനു സംഭാവന നൽകി. നാടിൻെറ വിദ്യാഭ്യാസ ആവശ്യം നിറവേറ്റി ഇപ്പോഴും നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്‍
- കമ്പ്യൂട്ടർ മുറി
- കുട്ടികളുടെ പാർക്ക്
- കുട്ടിവനം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- പച്ചകറി തോട്ടം
- പുസ്തക പോലീസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
വഴികാട്ടി
കോട്ടയം കുമരകം വഴിയിൽ 4 കി മി ദൂരത്തിൽ ഉള്ള ആലുംമൂട് കവലയിൽ നിന്ന് 1⋅5 കി മി മാറി കുമ്മനം ഇളംകാവ് ദേവി ക്ഷേത്രത്തിന് സമീപം സ്‌കൂൾ സ്ഥിതി ചെയ്യുന്നു . {{#multimaps:9.6025863 ,76.5034565| width=500px | zoom=16 }}