എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/സ്കൂൾവിക്കി ക്ലബ്ബ്

08:09, 9 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23027 (സംവാദം | സംഭാവനകൾ) ('സ്കൂളിലെ സ്കൂൾ വിക്കി ക്ലബ്ബ് വളരെ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരുടെ കയ്യിൽ നിന്നും റിപ്പോർട്ട് എഴുതി വാങ്ങി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിലെ സ്കൂൾ വിക്കി ക്ലബ്ബ് വളരെ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരുടെ കയ്യിൽ നിന്നും റിപ്പോർട്ട് എഴുതി വാങ്ങി അവർ മലയാളത്തിൽ ടൈപ്പ് ചെയ്തു ഫോട്ടോയടക്കം സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. 2022 മുതൽ പ്രവർത്തനങ്ങളും അതിനനുസരിച്ചുള്ള ഫോട്ടോകളും സ്കൂൾ വിക്കിയിൽ അപ് ലോഡ് ചെയ്തുവരുന്നു. രക്ഷധികാരി : സി ബിജി ജോസ്( HM) പ്രതിനിധികൾ : സ്റ്റോഫി പി സെബാസ്റ്റ്യൻ ( SITC ) ഡീന ഡേവിസ് അഥേന ഡേവിസ്