എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26
എസ് പി സി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ജൂൺ 3 മുതൽ 13 വരെ സർക്കാറിന്റെ നിർദ്ദേശ പ്രകാരം വിവിധ വിഷയങ്ങളെ ആസ്പദമാക്കി (മയക്കുമരുന്ന്/ ലഹരി ഉപയോഗം/ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ/ ട്രാഫിക് നിയമങ്ങൾ/ ശുചിത്വം / ആരോഗ്യം /വ്യായാമം ഡിജിറ്റൽ അച്ചടക്കം/ പൊതുമുതൽ സംരക്ഷണം തുടങ്ങി വിവിധ വിഷയങ്ങളുടെ സ്ഥാനമാക്കി (8.9.10 ക്ലാസുകളിലെ മുഴുവൻ ഡിവിഷനുകളിലും 32 ഡിവിഷൻ) എസ് പി സി 46 സീനിയർ കേഡറ്റുകളുകൾ ബോധവൽക്കരണ ക്ലാസുകളും നൽകി.