പ്രമാണം:WhatsApp Image 2025-06-05 at 11.03.44 AM (1).jpg

15:53, 8 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22454 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

WhatsApp_Image_2025-06-05_at_11.03.44_AM_(1).jpg (526 × 466 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 50 കെ.ബി., മൈം തരം: image/jpeg)

ഈ വർഷത്തെ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ജൂൺ 5നു തന്നെ നടത്തുകയുണ്ടായി ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ഇല തൊപ്പികളും പോസ്റ്ററുകളുമായാണ് കുട്ടികൾ അസംബ്ലിക്ക് എത്തിച്ചേർന്നത് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ സാനി തെരേസ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ടുള്ള ഗാനം സഹദിയയും കൂട്ടരും ആലപിച്ചു. സിൻസി ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകുകയുണ്ടായി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:53, 8 ജൂലൈ 202515:53, 8 ജൂലൈ 2025-ലെ പതിപ്പിന്റെ ലഘുചിത്രം526 × 466 (50 കെ.ബി.)22454 (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.