സ്കൂൾ ഫോർ ദി ബ്ലൈന്റ് ആലുവ/അക്ഷരവൃക്ഷം/വഷുപുലരി

21:24, 7 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സ്ക്കൂൾ ഫോർ ദി ബ്ലൈന്റ് ആലുവ/അക്ഷരവൃക്ഷം/വഷുപുലരി എന്ന താൾ സ്കൂൾ ഫോർ ദി ബ്ലൈന്റ് ആലുവ/അക്ഷരവൃക്ഷം/വഷുപുലരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഷുപുലരി

വിഷുപ്പുലരി
 നാമെല്ലാവരും കണികാണും വിഷുവിന്
നമുക്ക് വിഷുക്കൈനീട്ടം ലഭിക്കും വിഷുവിന്
നാമെല്ലാവരും സദ്യയുണ്ണും വിഷുവിന്
നാമെല്ലാവരും കമ്പിത്തിരിയും പൂത്തിരിയും കത്തിക്കും വിഷുവിന്

നാം വിഷുവിനുല്ലസിച്ച് നടക്കുമ്പോൾ
ഊണുവുമുറക്കവുമില്ലാതെ നമുക്ക് വേണ്ടി
കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരെ മറക്കരുതെ

നാം വിഷുവിനുല്ലസിച്ചു നടക്കുമ്പോൾ
കുടുംബത്തെ കാണാതെ നമുക്കു വേണ്ടി
കഷ്ടപ്പെടുന്ന നിയമപാലകരെ മറക്കരുതെ

നാം വിഷുവിനുല്ലസിച്ച് നടക്കുമ്പോൾ
കൊറോണയുണ്ടെന്ന കാര്യം മറക്കരുതെ

നമുക്കെല്ലാം വിഷുവരുമ്പോഴൈശ്വര്യമുണ്ടാകട്ടെ
നമുക്കെല്ലാം പ്രതീക്ഷതൻ പുലരിയുണ്ടാകട്ടെ.
 

അഭിഷേക്.എം.ജെ.
5 A സ്കൂൾ ഫോർ ദി ബ്ലൈൻഡ് ആലുവ , ആലുവ , എറണാകുുളം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 07/ 2025 >> രചനാവിഭാഗം - കവിത