മാതൃകാപേജ്/പരിസ്ഥിതി ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 7 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28027 (സംവാദം | സംഭാവനകൾ) (added Category:ലോകപരിസ്ഥിതി ദിനം 2025 - സെന്റ്. ജോസഫ് സ്കൂൾ, ആരക്കുഴ using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരക്കുഴ സെന്റ്. ജോസഫ് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം ആരക്കുഴ ഗ്രാമപഞ്ചായത്ത് അഗ്രികൾച്ചർ ഓഫീസർ ശ്രീ. C D സന്തോഷ് വൃക്ഷത്തൈ നട്ട് നിർവഹിക്കുന്നു. ശ്രീമതി. മിനി കെ. സ്കറിയ, ശ്രീമതി. ബിന്ദു പി.പോൾ എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നു.