സഹായം:Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 7 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (→‎b) പദ്ധതി താളിൽ ചിത്രവും വിവരങ്ങളും ചേർക്കൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Say No To Drugs Campaign ഭാഗമായി വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും സ്കൂൾവിക്കിയിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ:

ചിത്രം അപ്‍ലോഡ് ചെയ്യൽ

b) പദ്ധതി താളിൽ ചിത്രവും വിവരങ്ങളും ചേർക്കൽ

  • സ്കൂൾപേജിന്റെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിൽ Say No To Drugs Campaign എന്ന കണ്ണി തുറന്ന് വിവരങ്ങൾ ചേർക്കുക
  • പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും അപ്‍ലോഡ് ചെയ്ത ചിത്രങ്ങളും ഈ പേജിൽ ചേർക്കുക.

കൂടുതൽ സഹായത്തിന് പരിശീലനം താൾ സന്ദർശിക്കുക.

"https://schoolwiki.in/index.php?title=സഹായം:Say_No_To_Drugs_Campaign&oldid=2748636" എന്ന താളിൽനിന്ന് ശേഖരിച്ചത്