എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി
എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി | |
---|---|
വിലാസം | |
തൃച്ചാറ്റുകുളം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | Glpskodam |
ചരിത്രം
ത്രിച്ചാറ്റുകുളം പ്രദേശത്തിന്റെ ഹൃദയഭാഗത്ത് ത്രിച്ചാറ്റുകുളം മഹാദേവക്ഷേത്രത്തിന്റെ മുന്നിലായി സ്ഥിതി ചെയ്യുന്ന 60 വര്‍ഷം പഴക്കമുള്ള എല്‍. പി സ്കൂള്‍.
ഭൗതികസൗകര്യങ്ങള്
കോണ്‍ക്രീറ്റ് സംരക്ഷണ മതില്, ഇന്റര്‍നറ്റ്, കമ്പ്യൂട്ടര്‍ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണര്‍,കുടിവെള്ളപൈപ്പ്ലൈന്‍, വൈദ്യുതീകരിച്ച ക്ലാസ്മുറികള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബിക് ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീമതി: ലേഖ എസ്
- ശ്രീമതി: ലളിതമ്മ
- ശ്രീമതി: ലൈല
- ശ്രീ: ഹെഡ്ഡിസര്‍
- ശ്രീ: പ്രതാപന്
- ശ്രീമതി:ഗിരിജമ്മ ഇ കെ
നേട്ടങ്ങള്‍
ആലപ്പുഴ ജില്ലയിലെ 2015-16 ലെ മികച്ച ജൈവ പച്ചക്കറി കൃഷിക്കുള്ള പ്രഥമാദ്ധ്യാപക അവാര്‍ഡ് സ്കൂള്‍ പ്രഥമാദ്ധ്യാപകനായ ശ്രീ കെ വി കലാധരന്‍ സാറിന് , ശാസ്ത്രമേളയില്‍ ജില്ലയില്‍ കുട്ടികള്‍ക്ക് A ഗ്രേഡുകള്‍ , കലോത്സവത്തില്‍ ഉപജില്ലയില്‍ സ്ക്കൂളിന് നാലാം സ്ഥാനം, കോടംതുരുത്ത് പഞ്ചായത്ത്തല മികവുത്സവത്തില്‍ സ്ക്കൂളിന് ഒന്നാംസ്ഥാനം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കെൽസ മെമ്പർ സെക്രട്ടറി ആയ കേരള ഹൈക്കോടതി ജസ്റ്റിസ് ശ്രീ. പി.മോഹനൻ
- ശ്രീ. വി.എസ്.അച്യുതാനന്ദന്റെ സഹധർമ്മിണി ശ്രീമതി. കെ .വസുമതി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.79852155095785,76.31573438644409 |zoom=12}}