................................

ജെ.ബി.എസ് തോന്നക്കാട്
വിലാസം
തോന്നക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Jbsthonackad




ചരിത്രം

ഏകദേശം 125 വര്‍ഷത്തില്‍പരം പഴക്കമുള്ള, പുലിയൂര്‍ പഞ്ചായത്തിലെ ഏക ഗവ.എല്‍.പി സ്കൂളാണിത്.ആദ്യകാലത്ത് പള്ളിവകയായിരുന്ന ഈ സ്കൂള്‍ പിന്നീട് ഗവന്മേന്റിലേക്ക് വിട്ടുകൊടുത്തതാണ്.താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനമില്ലാത്ത കാലത്ത് ഒട്ടനവധി സാമുഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെ ശ്രമഫലമായി പരിഷ്കരണങ്ങള്‍ നടന്നു.സ്വാതന്ത്രാനന്തരം അവര്‍ണര്‍ക്ക് ഈ സ്കൂളില്‍ പ്രവേശനം ലഭിച്ചു.അതിലൊരു പ്രധാന വ്യക്തിയാണ് പൊറ്റമേല്‍ക്കടവിലുള്ള ശ്രീ.ടി.കെ.ചാത്തന്‍ മാസ്റ്റര്‍.ഈ സ്കൂളിന്‍റെ പുരോഗതിക്കു അദ്ദേഹം ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

പ്രശസ്തരും പ്രഗത്ഭരും ആയ ധാരാളം പേര്‍ ഇന്ന് സമൂഹത്തിലെ ഉന്നതസ്ഥാനം വഹിക്കുന്നതിനു അവസരം ഒരുക്കിയതില്‍ ഈ വിദ്യാലയത്തിനു വലിയ പങ്കുണ്ട്.രാജസ്ഥാന്‍ യൂണിവേഴ്സിറ്റിയില്‍ വൈസ് ചാന്‍സിലറായിരുന്ന ശ്രീ.തോട്ടമന്‍ ടി.കെ.നാരായണന്‍ ഉണ്ണിത്താന്‍ ഈ സ്കൂളിന്‍റെ സംഭാവനകളില്‍ ഒരാളാണ്.

ഭൗതികസൗകര്യങ്ങള്‍

  • ക്ലാസ്‌റൂമുകള്‍
  • ടോയിലെറ്റ്
  • വായനശാല
  • കളിയുപകരണങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  • ശ്രീമതി.ജയ ടീച്ചര്‍
  • ശ്രീമതി ലില്ലി.ആര്‍

നേട്ടങ്ങള്‍

ശാസ്ത്രമേള,കലാമേള,മെട്രിക് മേള തുടങ്ങിയവയില്‍ ഈ സ്കൂളിലെ കുട്ടികള്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.കുറെ കുട്ടികള്‍ക്ക് എല്‍.എസ്.എസ്. സ്കോളര്‍ഷിപ്പ്‌ ലഭിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ സ്കൂളുകളെ ഉള്പെടുത്തിക്കൊണ്ട് നടത്തിയ മികവുത്സവമായ തേജസ് 2014 ല്‍ ഈ സ്കൂളിനു ഒന്നാം സ്ഥാനം ലഭിച്ചു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

    • ശ്രീ.ടി.കെ.നാരായണന്‍ ഉണ്ണിത്താന്‍.

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജെ.ബി.എസ്_തോന്നക്കാട്&oldid=274424" എന്ന താളിൽനിന്ന് ശേഖരിച്ചത്