ആർഎഎൽപിഎസ് നീലേശ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
ആർഎഎൽപിഎസ് നീലേശ്വരം
വിലാസം
നീലേശ്വരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Vijayanrajapuram




ചരിത്രം

നീലേശ്വരം രാജകുടുംബത്തിലെ ഇംഗ്ലീഷ് തമ്പുരാന്‍ എന്നറിയപ്പെടുന്ന ടി സി രാമവര്‍മരാജയാണ് 1918ല്‍ രാജാസ് ഹൈസ്കൂള്‍ തുടങ്ങിയത് ആദ്യം ഒന്നുമുതല്‍ അഞ്ചു വരെയാണ് അനുമതി കിട്ടിയത്. പിന്നീട്‌ 1923ല്‍ രാജാസ് എ എല്‍ പി സ്കൂള്‍ ആക്കി മാറ്റി.യു പി ,ഹൈസ്കൂള്‍ വേറെയാക്കി.

ഭൗതികസൗകര്യങ്ങള്‍

  • നാല് ക്ലാസ്സുകളും ഒരു ഓഫീസ്റൂമും ഉള്ള കെട്ടിടം, ചെറിയ അടുക്കള , ശുദ്ധമായ കുടിവെള്ളം (കിണര്‍,പൈപ്പ് സൗകര്യം ) ടെലിവിഷന്‍ , ബാഗ്‌റാക്കുകള്‍, എല്ലാ ക്ലാസിലും അലമാരകള്‍ , ആയിരത്തി നാന്നുറോളം പുസ്തകങ്ങള്‍, ചെടികള്‍


പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • വിവിധ ദിനാചരണങ്ങള്‍, സ്പോക്കന്‍ ഇംഗ്ലീഷ് ക്ലാസ്സ്‌ , ഉച്ചക്കൂട്ടം, ബോധവല്‍ക്കരണക്ലാസ്സുകള്‍, ക്യാമ്പുകള്‍, മുന്നേറ്റംപ്രവര്‍ത്തനങ്ങള്‍,

ക്ലബ്ബുകള്‍

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ. കെ.സി.കെ.രാജ
  • ഡോ.പി സന്തോഷ്‌ കുമാര്‍
  • ഡോ. ശ്രീഹരി ജി കെ,
  • മജീഷ്യന്‍ അഡ്വ.സുധീര്‍ മാടക്കത്ത്,
  • ഡോ.ഗിരീഷ്‌

വഴികാട്ടി

"https://schoolwiki.in/index.php?title=ആർഎഎൽപിഎസ്_നീലേശ്വരം&oldid=274141" എന്ന താളിൽനിന്ന് ശേഖരിച്ചത്