| അലിഫ് അറബിക് ക്ലബ്...
അറബിഭാഷയിൽ കുട്ടികളിൽ നിറഞ്ഞു നിൽക്കുന്ന കഴിവുകൾ പുറത്തു കൊണ്ട് വരാൻവേണ്ടിയാണ് അറബിക് ക്ലബ് രൂപികരിച്ചത്.
25.6.25ന് അലിഫ് അറബിക് ക്ലബിന്റെ ഉദ്ഘാടനം ഫമീല ടീച്ചറും,ആശംസ റമീഷ ഷെറിൻ ടീച്ചറും നടത്തി.
കൺവീനർ ആയി റമീഷ ഷെറിൻ ടീച്ചറെ തെരഞ്ഞെടുത്തു.
വിദ്യാർത്ഥികളിൽ നിന്നും കൺവീനർ ആയി മുഹമ്മദ് റാഫിദിനെയും ജോയിൻ കൺവീനർ ആയി ഫാത്തിമ ഷെസ്മിനെയും തെരഞ്ഞെടുത്തു.
അറബിഭാഷയിൽ കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ വേണ്ടി പല പരിപാടികളും ആസൂത്രണം ചെയ്തു.
|