ജി.എച്.എസ്.എസ്.മേഴത്തൂർ/വിമുക്തി ക്ലബ്ബ്

14:33, 3 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 863630 (സംവാദം | സംഭാവനകൾ) (vimukthi)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി എച്ച് എച്ച് മേഴത്തൂരിൽ 2025-26 വർഷത്തെ വിമുക്തി ക്ലബ്ബിന്റെ രൂപീകരണം ജൂൺ ആദ്യ വാരം തന്നെ നടന്നു .ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു .ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ചു .