ഹോളീക്രോസ് യു പി എസ് മറ്റത്തിപാറ/പ്രവർത്തനങ്ങൾ/2025-26
'പ്രവേശനോത്സവം'
2025 ജൂൺ 2-)ആം തീയതി രാവിലെ 10.30 ന് സ്കൂൾ പ്രവേശനോത്സവം നടത്തി.LKG ,UKG ,STD 1 എന്നീ ക്ലാസ്സുകളിലേക്കുള്ള കുട്ടികളെ HM ,അദ്ധ്യാപകർ ,രക്ഷിതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ ഹാർദവമായി സ്വീകരിച്ചു .അക്ഷരത്തൊപ്പിയും പഠന സാമഗ്രഹികൾ അടങ്ങിയ കിറ്റും പൂച്ചെണ്ടും മധുരപലഹാരവും നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്.തുടർന്ന് കുട്ടികൾ തങ്ങളുടെ പേര് പറഞ്ഞു പരിചയപ്പെടുത്തുകയും ചെയ്തു.മുതിർന്ന കുട്ടികളുടെ കലാപരിപാടികളും സൂമ്പാ ഡാൻസും സംങ്കടിപ്പിച്ചു.