ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ജൂനിയർ റെഡ് ക്രോസ്/2025-26

19:41, 2 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hema34044lk (സംവാദം | സംഭാവനകൾ) ('ജെ ആർ സി പ്രവർത്തനങ്ങൾ ജെ ആർ സി കേഡറ്റ് ഫഹദ് എസ് കുട്ടികൾക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ച് ക്ലാസുകൾ എടുത്തു. വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ കേരളത്തില‍ുണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജെ ആർ സി പ്രവർത്തനങ്ങൾ

ജെ ആർ സി കേഡറ്റ് ഫഹദ് എസ് കുട്ടികൾക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ച് ക്ലാസുകൾ എടുത്തു.

വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ കേരളത്തില‍ുണ്ട്.ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതാണ് ഇതിൻെറ പ്രധാനകാരണം. ട്രാഫിക് നിയമങ്ങളെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായ ക്ലാസ് ആയിരുന്നു ഇത്.