അധ്യാപകർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിനാവശ്യമായ KOOL ഓൺലൈൻ പരിശീലനത്തിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 03.07.2025 മുതൽ 07.07.2025 വരെ രജിസ്ട്രേഷൻ നടത്തോം. വിശദവിവരങ്ങൾക്ക് സർക്കുലർ കാണുക
പഠന മേഖല പഠന അനുബന്ധ മേഖല അറിയിപ്പുകൾ