പ്രവേശനോത്സവം 2025-26

2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സാവത്തിന്റെ സ്കൂൾ തല ഉദ്ഘടാനം 2-06-2025 തിങ്കളാഴ്ച ഹെഡ്മാസ്റ്റർ ഇൻ ചാർജ് ആയ ശ്രി നൗഷാദ് കെ പി നിർവ്വഹിച്ചു.പുതിയ അധ്യയനവർഷം കുട്ടികൾക് ആവേശത്തോടെ ആരംഭിക്കാനായി വിദ്യാലയം മുഴുവൻ സന്നദ്ധരായി .അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികൾക്ക ഒരു സന്തോഷപരമായ ആദ്യദിനം ഒരുക്കി .