കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്/2025-26

06:57, 2 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lkkpc (സംവാദം | സംഭാവനകൾ) (school ativity)

പ്രവേശനോത്സവം

വിദ്യാലയത്തിലെ ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ ജൂൺ രണ്ടിന് രാവിലെ 9:30 ക്ക് ആരംഭിച്ചു പുതുതായി വിദ്യാലയത്തിൽ എത്തിയ എല്ലാവരെയും സ്വീകരിക്കാനായി ഗേറ്റിൽ തന്നെ അധ്യാപകർ ഉണ്ടായിരുന്നു. കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി പി ഷൈമ ഉദ്ഘാടനം ചെയ്തു പ്രധാന അധ്യാപക ശ്രീമതി വിജയലക്ഷ്മി ടീച്ചർ എല്ലാവരും പുതുവർഷത്തിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു.