എഎൽപിഎസ് മൂലപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
എഎൽപിഎസ് മൂലപ്പള്ളി
വിലാസം
മൂലപ്പളളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Vijayanrajapuram




ചരിത്രം

1939 ജൂൺ മാസത്തിലാണ് ഈ സ്കൂൾ ആരംഭിച്ചത്. പുള്ളുവന്ത് വീട്ടിൽ കണ്ണൻ എന്ന ആളാണ് അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്ത് ഈ വിദ്യാലയം തുടങ്ങിയത്. ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളായിരുന്നത് പിന്നീട് നാലു വരെ മാത്രമായി. വളരെ ദൂരെ നിന്നു പോലും ഈവിദ്യാലയത്തിൽ പഠിക്കാനായി കുട്ടികൾ എത്തിയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

  • .ഓടിട്ടരണ്ട് കെട്ടിടങ്ങള്‍.
  • .ശുചിമുറി
  • കഞ്ഞിപ്പുര
  • ..വിശാലമായ വരാന്ത

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • .ജൈവകൃഷി
  • ചന്ദനത്തിരി നിര്‍മാണം
  • കലാപഠനം
  • .പ്ലാസ്ററിക്ക് നിരോധനം.

ക്ലബ്ബുകള്‍

  • പരിസ്ഥിതി ക്ലബ്ബ്
  • ശുചിത്വ ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

*.കെ.സി.എസ്.നായര്‍. 
  • .ഡോ.രാധാകൃഷ്ണന്‍.നായര്‍
  • ഡോ.സുമിത.

വഴികാട്ടി

"https://schoolwiki.in/index.php?title=എഎൽപിഎസ്_മൂലപ്പള്ളി&oldid=273744" എന്ന താളിൽനിന്ന് ശേഖരിച്ചത്