AZAD MEMORIAL LPS KOODATHAI
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ആസാദ് മെമ്മോറിയൽ എൽ പി സ്കൂൾ കൂടത്തായ് ".
| AZAD MEMORIAL LPS KOODATHAI | |
|---|---|
| വിലാസം | |
കൂടത്തായി കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 00 - 00 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-01-2017 | Test.1 |
ചരിത്രം
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആസാദ് മെമ്മോറിയൽ എൽ പി സ്കൂൾ കൂടത്തായ് .കൂടത്തായി ബസാറിൽ ഇരുതുള്ളിപ്പുഴയ്ക് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1964 ൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ 130 കുട്ടികളും 8 അധ്യാപകരുമുണ്ട് .ആദ്യ പ്രധാനാധ്യാപകൻ മാമു മാസ്റ്റർ ആയിരുന്നു .ഇപ്പോഴത്തെ പ്രധാനാധ്യാപകൻ കെ പി ഷാജഹാൻ മാസ്റ്റർ ആണ് .ഈ സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റും പി ടി എ ,എം പി ടി എ ,എസ് ആർ ജി ,എസ് എസ് ജി തുടങ്ങിയ കമ്മറ്റികളുമുണ്ട് .ഈ സ്ഥാപനത്തിന്റെ മികവുറ്റ പ്രവർത്തനത്തിന് ഈ കമ്മറ്റികൾ വളരെയധികം സഹായകമാവുന്നു .അതിലുപരി സ്കൂൾ വികസന സമിതിയുടെ അകമഴിഞ്ഞ പിന്തുണയും ഈ സ്കൂളിന്റെ പുരോഗതിക്ക് ആക്കം കൂട്ടുന്നു .പഠനപ്രവർത്തനത്തോടൊപ്പം പാഠ്യതര പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു .എല്ലാവരുടേയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം കൂടത്തായ് ഗ്രാമത്തിന് തന്നെ ഒരു മുതൽക്കൂട്ടാണ് .
ഭൗതികസൗകര്യങ്ങള്‍
അറുപത്തിമൂന്ന് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളുണ്ട് . ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മുറികളുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്‌മിസ്റ്റസ് വാസന്തി പുതിയോട്ടിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സി.അബ്ദുറഹിമാനും ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
മാമു
മാണി
എ.രാഘവൻ
കെ.വി .സാറ
സാവിത്രി
ശ്യാമള എം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അബ്ദുൽ റഷീദ്
വഴികാട്ടി
- കോഴിക്കോട് നഗരത്തിൽ നിന്നും 33 കി .മീ അകാലത്തായി കൊയിലാണ്ടി എടവണ്ണപ്പാറ റോഡിൽ കൂടത്തായി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു .