A. U. P. S. Malapparamba/ഗണിത ക്ലബ്ബ്
ദൃശ്യരൂപം
ശ്രീ. എം.കെ.ദിനേശന്‍ മാസ്റ്ററുടേയും, ശ്രീമതി. പി.ലേഖ ടീച്ചറുടേയും നേതൃത്വത്തില്‍ ഏഴാം തരത്തിലെ അനാമിക.എം. കണ്‍വീനറും, അഷിന്‍ രാജ് ജോ. കണ്‍വീനറുമായി 16 അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഗണിതക്ലബ്ബ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഗണിതക്ലബ്ബിന്റെ ഉദ്ഘാടന വേളയില്‍ കുട്ടികള്‍ നിര്‍മ്മിച്ച കടലാസ് പൂക്കളുമായി അദ്ധ്യാപകരോടൊപ്പം.
